Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dyfi

കോ​ടി​യേ​രി​യെ തി​രി​ച്ച​റി​യാ​ത്ത​വ​ർ​ക്ക് എ​ന്ത് ഗ്യാ​നേ​ഷ് കു​മാ​ർ; സി​പി​എ​മ്മി​നെ വി​മ​ർ​ശി​ച്ച് മ​ന്ത്രി ജ​നീ​ഷ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ സം​ഘ​ർ​ഷം സു​വ​ർ​ണാ​വ​സ​ര​മാ​ക്കി മാ​റ്റാ​ൻ പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ശ്ര​മി​ച്ചെ​ന്ന് മ​ന്ത്രി ഒ.​ജെ.​ജ​നീ​ഷ്. എ​സ്എ​ഫ്ഐ സം​ഘ​ർ​ഷം ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്നും ത​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ പ​ത്ത് സ്ഥ​ല​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ വോ​ട്ട​വ​കാ​ശ​ത്തെ അ​ട്ടി​മ​റി​ച്ചാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ന്നാ​രോ​പി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ബി​ജെ​പി അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ന് മു​ന്നി​ലൂ​ടെ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ബി​യ​ർ കു​പ്പി​ക​ളും ക​ല്ലു​ക​ളും വ​ലി​ച്ചെ​റി​ഞ്ഞു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. കോ​ടി​യേ​രി​യെ തി​രി​ച്ച​റി​യാ​ത്ത​വ​ർ​ക്ക് എ​ന്ത് ഗ്യാ​നേ​ഷ് കു​മാ​റെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

ദേ​ശീ​യ​പ​താ​ക ത​ക​ർ​ക്കാ​നാ​ണ് ഡി​വൈ​എ​ഫ്ഐ ശ്ര​മി​ച്ച​ത്. ഡി.​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി​ജി​ൻ മാ​ത്ര​മ​ല്ല, പി​ണ​റാ​യി വി​ജ​യ​നും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലു​ണ്ടെ​ന്നാ​ണ് ജ​നീ​ഷി​ന്‍റെ ആ​രോ​പ​ണം. പി​ണ​റാ​യി​യെ ര​ക്ഷി​ക്കാ​നും മാ​സ​പ്പ​ടി കേ​സി​ലെ​യും ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ലെ​യും ശ്ര​ദ്ധ തി​രി​ക്കാ​നു​മാ​ണ് സം​ഘ​ർ​ഷം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

District News

ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു

പാ​ലാ: യു​​വ​​ജ​​ന​​റാ​​ലി​​യോ​​ടെ ഡി​​വൈ​​എ​​ഫ്ഐ ജി​​ല്ലാ സ​​മ്മേ​​ള​​ന​​ത്തി​​ന് പാ​ലാ​യി​ൽ സ​​മാ​​പ​​ന​​മാ​​യി. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം കെ​​എ​​സ്ആ​​ര്‍​ടി​​സി ജം​​ഗ്ഷ​​നി​​ല്‍ ആ​​രം​​ഭി​​ച്ച റാ​​ലി​​യി​​ല്‍ നൂ​​റു​​ക​​ണ​​ക്കി​​നു യു​​വ​​ജ​​ന​​ങ്ങ​​ള്‍ അ​​ണി​​നി​​ര​​ന്നു. റാ​​ലി കൊ​​ട്ടാ​​ര​​മ​​റ്റം ബ​​സ്‌​സ്റ്റാ​​ന്‍​ഡ് മൈ​​താ​​ന​​ത്ത് സ​​മാ​​പി​​ച്ചു. തു​​ട​​ര്‍​ന്നു ന​​ട​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗ​​വും മു​​ന്‍ മ​​ന്ത്രി​​യു​​മാ​​യ വി.എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രു​​ടെ അ​​ടു​​ത്തേ​​ക്ക് സ​​ദാ സ​​ഹാ​​യ​​ഹ​​സ്ത​​വു​​മാ​​യി ഓ​​ടി​​യെ​​ത്തു​​ന്ന ഡി​​വൈ​​എ​​ഫ്‌​​ഐ വി​​ശ്വ​​മാ​​ന​​വി​​ക​​ത​​യു​​ടെ സ​​ന്ദേ​​ശ​​മാ​​ണ് പ​​ക​​രു​​ന്ന​​തെ​​ന്ന് വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ പ​​റ​​ഞ്ഞു.

ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് അ​​ര്‍​ച്ച​​ന സ​​ദാ​​ശി​​വ​​ന്‍ അ​​ധ്യ​​ക്ഷ​യാ​​യി. സി​​പി​​എം സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗം കെ. ​​അ​​നി​​ല്‍​കു​​മാ​​ര്‍, ലാ​​ലി​​ച്ച​​ന്‍ ജോ​​ര്‍​ജ്, ജെ​​യ്ക്ക് സി. ​​തോ​​മ​​സ്, ടി.​​എ​​സ്. ശ​​ര​​ത്, എ​​ന്‍.​​ആ​​ര്‍. വി​​ഷ്ണു, സ​​ജേ​​ഷ് ശ​​ശി, ബി. ​​മ​​ഹേ​​ഷ് ച​​ന്ദ്ര​​ന്‍, ബി. ​​സു​​രേ​​ഷ്‌​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Kerala

ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്തു; അ​ങ്ക​മാ​ലി​യി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു

കൊ​ച്ചി: ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത​തി​നെ ചൊ​ല്ലി അ​ങ്ക​മാ​ലി​യി​ൽ യു​വാ​ക്ക​ളും ല​ഹ​രി മാ​ഫി​യാ സം​ഘ​വും ത​മ്മി​ൽ സം​ഘ​ർ​ഷം.​ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു. ഡി​വൈ​എ​ഫ്ഐ പു​ളി​യ​രം​കു​ന്ന് പ്ര​സി​ഡ​ന്‍റ് നി​ഥി​ൻ, സെ​ക്ര​ട്ട​റി രാ​ഹു​ൽ രാ​ജ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

ഇ​വ​ർ അ​ങ്ക​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് പേ​ർ​ക്കും പ​രി​ക്കു​ണ്ട്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ കൈ​യി​ൽ ക​രു​തി​യ വാ​ളു​പ​യോ​ഗി​ച്ച് ഇ​വ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

 

Kerala

കേ​ര​ള സ്റ്റോ​റി 2 പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല ; പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ

കൊ​ച്ചി: ദി ​കേ​ര​ള സ്റ്റോ​റി 2 ഗോ​സ് ബി​യോ​ണ്ട് സി​നി​മ​യു​ടെ റി​ലീ​സി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ. ക​ണ്ണൂ​രി​ലും കൊ​ച്ചി​യി​ലും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ തിയ​റ്റ​റു​ക​ളി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. എ​റ​ണാ​കു​ള​ത്തെ ഷേ​ണാ​യീ​സ് തിയ​റ്റ​റി​ൽ അ​ധി​കൃ​ത​രും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

കേ​ര​ള​ത്തെ ഇ​ക​ഴ്ത്തി​കാ​ണി​ക്കു​ന്ന സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​ദ​ർ​ശ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ആ​വ​ശ്യം. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഷേ​ണാ​യീ​സ് തിയ​റ്റ​റി​ൽ രാ​വി​ലെ 10.10ന് ​ന​ട​ത്താ​നി​രു​ന്ന പ്ര​ദ​ർ​ശ​നം മാ​റ്റി. മു​പ്പ​തു ടി​ക്ക​റ്റു​ക​ൾ ഇ​വി​ടെ വി​റ്റു​പോ​യി​രു​ന്നു.

സി​നി​മ​യു​ടെ റി​ലീ​സ് ത​ട​ഞ്ഞ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്‌​ത​തോ​ടെ​യാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്. നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ജ​സ്റ്റീ​സ് സു​ശ്രു​ത് അ​ര​വി​ന്ദ് ധ​ർ​മ്മാ​ധി​കാ​രി, ജ​സ്റ്റീ​സ് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

Kerala

അ​രി​യി​ല്‍ ഷൂ​ക്കൂ​ര്‍ വ​ധ​ക്കേ​സ്; പ്ര​തി​യെ ഡി​വൈ​എ​ഫ്‌​ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യാ​ക്കി

ക​ണ്ണൂ​ര്‍: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ലെ പ്ര​തി​യെ ഡി​വൈ​എ​ഫ്‌​ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യാ​ക്കി. കേ​സി​ലെ 15-ാം പ്ര​തി​യാ​യ ഷി​ജി​ന്‍ മോ​ഹ​നെ​യാ​ണ് ക​ണ്ണ​പു​രം ഈ​സ്റ്റ് മേ​ഖ​ലാ സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത്.

2012 ഫെ​ബ്രു​വ​രി 20നാ​ണ് അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ക​ഴി​ഞ്ഞ മേ​യി​ലാ​ണ് ആ​രം​ഭി​ച്ച​ത്. 33 പ്ര​തി​ക​ളു​ള്ള കേ​സി​ല്‍ സി​പി​എം നേ​താ​ക്ക​ളാ​യ പി.​ജ​യ​രാ​ജ​നും ടി.​വി.​രാ​ജേ​ഷും പ്ര​തി​ക​ളാ​ണ്.

എം​എ​സ്എ​ഫ് നേ​താ​വാ​യി​രു​ന്ന ഷു​ക്കൂ​റി​നെ ക​ണ്ണ​പു​രം കീ​ഴ​റ​യി​ലെ വ​ള്ളു​വ​ന്‍​ക​ട​വി​ന​ടു​ത്ത് ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ബ​ന്ദി​യാ​ക്കി​വ​ച്ച ശേ​ഷ​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

 

Kerala

സി​പി​ഐ എം​എ​ൽ​എ​ക്കെ​തി​രെ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം

കൊ​ല്ലം: കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​ത്തി​ൽ സി​പി​ഐ എം​എ​ൽ​എ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ. പു​ന​ലൂ​ർ എം​എ​ൽ​എ പി.​എ​സ്.​സു​പാ​ലി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി​യ​ത്.

സു​പാ​ലി​നെ​തി​രെ ഡ​യിം​ഗ് ഹാ​ർ​നെ​സ് എം​എ​ൽ​എ എ​ന്ന ബാ​ന​റു​മാ​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പു​ന​ലൂ​ർ എ​സ്എ​ൻ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടി​പ്പി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലും സു​പാ​ലി​നെ​തി​രെ ബാ​ന​ർ ഉ​യ​ർ​ന്നി​രു​ന്നു.

സു​പാ​ൽ അ​ട​വ് പ​ഠി​ച്ച സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രു​ടെ പ്ര​സ്ഥാ​ന​മാ​ണ് എ​സ്എ​ഫ്ഐ എ​ന്നാ​യി​രു​ന്നു ബാ​ന​ർ. ഇ​തി​ന് പി​ന്നാ​ലെ എ​സ്എ​ഫ്ഐ​യ്ക്കും ഡി​വൈ​എ​ഫ്ഐ​യ്ക്കും എ​തി​രെ അ​ധി​ക്ഷേ​പ മു​ദ്ര​വാ​ക്യ​വു​മാ​യി എ​ഐ​എ​സ്എ​ഫും എ​ഐ​വൈ​എ​ഫും പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു.

Kerala

ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സ്; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്‌: ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​തി​ന്‍റെ പേ​രി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ഒ​റ്റ​പ്പാ​ലം വാ​ണി​യം​കു​ളം പ​ന​യൂ​ർ സ്വ​ദേ​ശി വി​നേ​ഷി​ന് മ​ർ​ദ​ന​മേ​റ്റ കേ​സി​ൽ സു​ർ​ജി​ത്, ഹാ​രി​സ്, കി​ര​ൺ എ​ന്നി​വ​രാ​ണ് കോ​ഴി​ക്കോ​ട്ടു നി​ന്ന് പി​ടി​യി​ലാ​യ​ത്.

സു​ർ​ജി​ത്ത് ഡി​വൈ​എ​ഫ്ഐ കൂ​ന​ത്ത​റ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യും ഹാ​രി​സ് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. കോ​യ​മ്പ​ത്തൂ​ർ - മം​ഗ​ലാ​പു​രം സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സി​ൽ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ വ​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് മൂ​ന്നു​പേ​രും പി​ടി​യി​ലാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നേ​ഷ് വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഡി​വൈ​എ​ഫ്ഐ മു​ൻ മേ​ഖ​ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​ണ് വി​നേ​ഷ്. ഡി​വൈ​എ​ഫ്ഐ ഷൊ​ര്‍​ണൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.​രാ​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും രാ​കേ​ഷ് ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

രാ​കേ​ഷി​ട്ട ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റി​ട്ട​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Kerala

"ക​പ്പ​ല​ണ്ടി വി​റ്റു​ന​ട​ന്ന ക​ണ്ണ​ന് കോ​ടാ​നു​കോ​ടി സ്വ​ത്ത്, എ.​സി. മൊ​യ്തീ​ൻ മു​ത​ലാ​ളി': സി​പി​എ​മ്മി​നെ വെ​ട്ടി​ലാ​ക്കി ശ​ബ്ദ​രേ​ഖ

തൃ​ശൂ​ര്‍: സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​മു​യ​ര്‍​ത്തി ഡി​വൈ​എ​ഫ്‌​ഐ തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ശ​ര​ത് പ്ര​സാ​ദ്. സി​പി​എം നേ​താ​ക്ക​ൾ ഒ​രു ഘ​ട്ടം ക​ഴി​ഞ്ഞാ​ൽ സാ​മ്പ​ത്തി​ക​മാ​യി ലെ​വ​ൽ മാ​റു​മെ​ന്ന ശ​ര​ത് പ്ര​സാ​ദി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് എം.​കെ. ക​ണ്ണ​ന് കോ​ടാ​നു​കോ​ടി സ്വ​ത്തു​ണ്ടെ​ന്നും അ​പ്പ​ർ ക്ലാ​സി​ന്‍റെ ഇ​ട​യി​ൽ ഡീ​ലിം​ഗ് ന​ട​ത്തു​ന്ന ആ​ളാ​ണ് മു​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ എ​ന്നും ശ​ര​ത് പ്ര​സാ​ദ് പ​റ​യു​ന്നു. ഏ​രി​യാ സെ​ക്ര​ട്ട​റി​ക്ക് പ​ര​മാ​വ​ധി പ​തി​നാ​യി​രം രൂ​പ​യാ​ണ് പി​രി​വ് ന​ട​ത്തി​യാ​ല്‍ മാ​സം കി​ട്ടു​ന്ന​ത്. ജി​ല്ലാ ഭാ​ര​വാ​ഹി ആ​യാ​ല്‍ അ​ത് 25,000 ത്തി​ന് മു​ക​ളി​ലാ​കും. പാ​ര്‍​ട്ടി ക​മ്മി​റ്റി​യി​ല്‍ വ​ന്നാ​ല്‍ 75,000 മു​ത​ല്‍ ഒ​രു​ല​ക്ഷം വ​രെ​യാ​കും പി​രി​വെ​ന്നും ശ​ര​ത് ച​ന്ദ്ര​ന്‍ പ​റ​യു​ന്നു.

"ഇ​ന്‍റ​റാ​ക്ട് ചെ​യ്യു​ന്ന സാ​മ്പ​ത്തി​ക നി​ല​വാ​ര​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് പി​ന്നീ​ടു​ള​ള ന​മ്മു​ടെ ജീ​വി​തം. സി​പി​എം നേ​താ​ക്ക​ള്‍ അ​വ​ര​വ​രു​ടെ കാ​ര്യം നോ​ക്കാ​ന്‍ ന​ല്ല മി​ടു​ക്ക​രാ​ണ്. എം.​കെ. ക​ണ്ണ​ന് കോ​ടാ​നു​കോ​ടി സ്വ​ത്തു​ണ്ട്. രാ​ഷ്ട്രീ​യം കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ട​താ​ണ്. ക​പ്പ​ല​ണ്ടി ക​ച്ച​വ​ട​മാ​യി​രു​ന്നു. വ​ലി​യ വ​ലി​യ ഡീ​ലേ​ഴ്‌​സ് ആ​ണ് അ​വ​ര്‍. വ​ര്‍​ഗീ​സ് ക​ണ്ട​ന്‍​കു​ള​ത്തി നി​സാ​ര ഡീ​ലിം​ഗ് ആ​ണോ ന​ട​ത്തു​ന്ന​ത്? അ​നൂ​പ് കാ​ട, എ.​സി. മൊ​യ്തീ​ന്‍ ഒ​ക്കെ വ​ലി​യ ഡീ​ലിം​ഗാ​ണ് ന​ട​ത്തു​ന്ന​ത്. അ​പ്പ​ര്‍ ക്ലാ​സി​ന്‍റെ ഇ​ട​യി​ല്‍ ഡീ​ലിം​ഗ് ന​ട​ത്തു​ന്ന ആ​ളാ​ണ് എ.​സി. മൊ​യ്തീ​ന്‍'- എ​ന്നും ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, അ​ഞ്ചു​വ​ര്‍​ഷം മു​ന്‍​പു​ള​ള ഓ​ഡി​യോ സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്ന് ശ​ര​ത് പ്ര​സാ​ദ് പ്ര​തി​ക​രി​ച്ചു. ക​രു​വ​ന്നൂ​ര്‍ വി​ഷ​യം ന​ട​ക്കു​മ്പോ​ഴു​ള​ള സം​സാ​ര​മാ​യി​രു​ന്നു അ​തെ​ന്നും ന​ട​ത്ത​റ സ​ഹ​ക​ര​ണ ബാ​ങ്ക് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​പ്പോ​ള്‍ ഓ​ഡി​യോ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും ശ​ര​ത് പ​റ​യു​ന്നു.

ഒ​ന്നി​ച്ചി​രു​ന്ന് സം​സാ​രി​ച്ച​പ്പോ​ള്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​ല്ല. ത​നി​ക്കൊ​പ്പം ക​മ്മി​റ്റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഓ​ഡി​യോ പു​റ​ത്തു​വി​ട്ട​തെ​ന്നും ശ​ര​ത് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

"ഡി​വൈ​എ​ഫ്ഐ നേ​താ​വി​നും ര​ക്ഷ​യി​ല്ല, മു​ഖ്യ​മ​ന്ത്രി​ക്ക് സ്ഥാ​ന​ത്ത് തു​ട​രാ​ൻ യോ​ഗ്യ​ത​യി​ല്ല': വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് മ​ർ​ദ​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​ര​ള​ത്തി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നു പോ​ലും ര​ക്ഷ​യി​ല്ലെ​ന്നും പോ​ലീ​സ് മ​ർ​ദ​ന​മാ​ണ് ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മൗ​നം തു​ട​രു​ക​യാ​ണ്. പി​ണ​റാ​യി വി​ജ​യ​ന് മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഇ​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ വ​കു​പ്പ് പ​രാ​ജ​യ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. ലോ​ക​ത്തെ എ​ല്ലാ അ​സു​ഖ​വും കേ​ര​ള​ത്തി​ൽ ഉ​ണ്ട്. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പോ​ലും വ​കു​പ്പി​ന് ക​ഴി​യു​ന്നി​ല്ല. ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ പോ​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഉ​മ്മ​ൻ​ചാ​ണ്ടി ഭ​ര​ണ​ത്തി​ന്‍റെ ആ​ല​സ്യ​ത്തി​ൽ നി​ന്നു പു​റ​ത്തേ​ക്ക് വ​രൂ: കു​ഞ്ചാ​ക്കോ ബോ​ബ​നെ​തി​രേ ഡി​വൈ​എ​ഫ്ഐ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​ലേ​തി​നെ​ക്കാ​ൾ മി​ക​ച്ച ഭ​ക്ഷ​ണം കൊ​ടു​ക്കേ​ണ്ട​ത് സ്‌​കൂ​ളി​ലാ​ണ് പ​റ​ഞ്ഞ ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഡി​വൈ​എ​ഫ്ഐ നേ​താ​വ് സ​രി​ൻ ശ​ശി.

"മൂ​പ്പ​ർ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഭ​ര​ണ​ത്തി​ന്‍റെ ആ​ല​സ്യ​ത്തി​ലാ​ണ്. ആ ​കാ​ല​മൊ​ക്കെ ക​ഴി​ഞ്ഞു കു​ഞ്ചാ​ക്കോ ബോ​ബാ ഇ​പ്പോ​ൾ സ്‌​കൂ​ളി​ൽ ബി​രി​യാ​ണി​യും ഫ്രൈ​ഡ് റൈ​സും ഒ​ക്കെ​യാ​ണ്. നി​ങ്ങ​ളാ ഹാം​ഗോ​വ​റി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വാ, ​എ​ന്നി​ട്ട് ഈ ​നാ​ടൊ​ക്കെ ഒ​ന്ന് കാ​ണൂ.' എ​ന്നാ​ണ് സ​രി​ൻ ശ​ശി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

തൃ​ക്കാ​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ഉ​മാ തോ​മ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ലാ​യി​രു​ന്നു കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ പ്ര​സ്താ​വ​ന.

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല ഭ​ക്ഷ​ണം ഇ​പ്പോ​ൾ ജ​യി​ലു​ക​ളി​ൽ ത​ട​വു​കാ​രാ​ണ് ക​ഴി​ക്കു​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ, സ​ർ​ക്കാ​ർ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ന​ട​നെ ക്ഷ​ണി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും രം​ഗ​ത്തു വ​ന്നി​രു​ന്നു.

Latest News

Corehub Up